X

ഹൃദയാഘാതം; തൃശൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

ദുബൈ: തൃശൂര്‍ കാട്ടൂര്‍ നെടുംപുര സെന്‍റര്‍ പാലിയത്താഴത്ത് ഷഫീഖ് (45) ദുബൈയില്‍ നിര്യാതനായി. ഹൃദയാഘാതമായിരുന്നു.
പിതാവ്: ഷൗക്കത്ത് അലി. മാതാവ്: ഫാത്തിമ. ഭാര്യ: റംസി. മക്കള്‍: ഫൈഹ, ഫാത്തിമ ബത്തൂല്‍, മുഹമ്മദ് ഷാഫി. സഹോദരങ്ങള്‍: ഷഹബാസ്, ഷഫീര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദുബൈയില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

webdesk14: