X

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ്; പിന്നാലെ തിരുത്തി

സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം ഉണ്ടായെന്ന് വെബ്‌സൈറ്റില്‍ തെറ്റായി രേഖപ്പെടുത്തി ആരോഗ്യവകുപ്പ്. തൃശ്ശൂരില്‍ 3 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു എന്നായിരുന്നു ആരോഗ്യവകുപ്പ് രേഖപ്പെടുത്തിയത്.

എന്നാല്‍ രേഖപ്പെടുത്തി അല്പസമയം കഴിഞ്ഞപ്പോള്‍ പിശക് സംഭവിച്ചതാണെന്ന് പറഞ്ഞ് ആരോഗ്യവകുപ്പ് സംഭവിച്ചത് പിന്‍വലിച്ചു.

webdesk11: