HomepageNews webdesk11 1 year ago Categories: keralaNews ആട് മേയ്ക്കാന്‍ മല കയറി; അട്ടപ്പാടിയില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു അട്ടപ്പാടിയില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. സാമ്പാര്‍ കോട്ടിലെ വടേരി ബാലനാണ് മരിച്ചത്. ബോഡിചാള മലയില്‍ ആടിനെ മേയ്ക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ആളെ കാണാതായതോടെ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗ്ലാദേശിനെ തകര്‍ത്ത് തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കി ഇന്ത്യ » « ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നു; ജാഗ്രതയില്ലെങ്കില്‍ പണം പോകും webdesk11: Related Post സേലത്തെ വൈദ്യുത നിലയത്തില്‍ തീപിടുത്തം; രണ്ട് കരാര്‍ ജീവനക്കാര്‍ക്ക് ദാരുണാന്ത്യം വേള്‍ഡ് കെഎംസിസി നിലവില്‍ വന്നു ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി