X

വാക്‌സിന്‍ കേന്ദ്രത്തിലെ തിരക്ക് നിയന്ത്രിക്കണം; ഹൈക്കോടതി

കൊച്ചി:വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിരക്കില്‍ ഹൈക്കോടതി

സ്വമേധയാ കേസെടുത്തു. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളെ കേസില്‍ കക്ഷിയാക്കി. വിഷയത്തില്‍ കോടതി വിശദികരണം ആവശ്യപ്പട്ടു. വാക്‌സിന്‍ കേന്ദ്രത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ എടുക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.

Test User: