ഹരിയാന സർക്കാർ അംഗീകാരം നൽകിയ പുതിയ മദ്യനയത്തിൽ ഗുരുഗ്രാമിലെ കോർപ്പറേറ്റ് ഓഫീസുകളിൽ ജീവനക്കാർക്കും അതിഥികൾക്കും ബിയറും വൈനും ഉൾപ്പെടെ കുറഞ്ഞ ആൽക്കഹോൾ അടങ്ങിയിട്ടുള്ള മദ്യം വിളമ്പാൻ അനുമതി നൽകി. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം കോർപ്പറേറ്റ് ഓഫീസുകളെ ആൽക്കഹോൾ കുറഞ്ഞ അളവിലുള്ള മദ്യം വിളമ്പാൻ അനുവദിക്കുന്നത്. പക്ഷെ കുറഞ്ഞത് 5,000 ജീവനക്കാരുള്ള കോർപ്പറേറ്റ് ഓഫീസുകളിൽ മാത്രമേ ഇതിന് അനുവാദമുള്ളൂ. കൂടാതെ കമ്പനിക്ക് സ്വന്തം ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ ഒരു കെട്ടിടത്തിൽ കുറഞ്ഞത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമെങ്കിലും ഉള്ള ഓഫീസ് സൗകര്യവും ഉണ്ടായിരിക്കണം.ജൂൺ 12 മുതലാണ് ഹരിയാനയിൽ പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നത് . അതേസമയം
ഹരിയാനയിലെ കോർപ്പറേറ്റ് ഓഫീസുകളിൽ ബിയറും വൈനും വിളമ്പാൻ അനുമതി
Tags: excisepolicyharyana
Related Post