X

ഹാരിസണ്‍: വീണ്ടും സിവില്‍ കേസ് നല്‍കാന്‍ നിയമോപദേശം

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം കേസില്‍ പുതിയ നിയമോപദേശം. ആദ്യത്തെ നിയമോപദേശത്തില്‍ പിഴവുണ്ടായതിനെ തുടര്‍ന്ന് റവന്യുമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് നിയമസെക്രട്ടറിയാണ് വീണ്ടും നിയമോപദേശം നല്‍കിയത്. ഹാരിസന്റെ കൈവശമുള്ള ഭൂമിയില്‍ ഉടമസ്ഥത തെളിയിക്കാനായി സിവില്‍ കേസ് ഫയല്‍ ചെയ്യാനാണ് സര്‍ക്കാരിന് നിയമോപദേശം.

chandrika: