മദീന: മദീനയിലെത്തുന്നവരുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടു മദീന ആരോഗ്യവിഭാഗം ബോധവല്‍ക്കരണം നടത്തി.കഴിഞ്ഞമാസം മുതല്‍ ഇതുവരെ 134,068 പേര്‍ക്ക് ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ടു ബോധവല്‍ക്കരണം നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. 14 ഭാഷകളിലായാണ് ബോധവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്നത്. അമിതമായ ചൂട്, മാനസിക സമ്മര്‍ദ്ദം, ഭക്ഷണത്തിലെ സൂക്ഷ്മത, പ്രാഥമിക ചികിത്സ തുടങ്ങി വിവിധ തരത്തില്‍ ഉണ്ടാവാനിടയുള്ള ആരോഗ്യകാര്യങ്ങളുമായാണ് തീര്‍ത്ഥാടകരില്‍ ബോധവല്‍ക്കരണം നടത്തുന്നത്.
മദീനയില്‍ തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യവിഭാഗം ബോധവല്‍ക്കരണം
Tags: hajj 2023madina masjid