കൊണ്ടോട്ടി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഫോറിന്‍ കറന്‍സി കൈപ്പറ്റുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമായതിനാല്‍ തീര്‍ത്ഥാടകര്‍ എന്‍.എസ്.ഡി.എല്‍ മുഖേനയുള്ള പാന്‍ കാര്‍ഡുകള്‍ എടുത്തു വേക്കേണ്ടതാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഇത് പ്രകാരം കവറിലെ മുഖ്യ അപേക്ഷകനോ അല്ലെങ്കില്‍ കവറിലെ ഏതെങ്കിലും ഒരു അപേക്ഷകനോ പാന്‍കാര്‍ഡ് ഉണ്ടായിരിക്കേണ്ടതാണ്.
ഹജ്ജ്: തീര്‍ത്ഥാടകര്‍ക്ക് ഫോറിന്‍ കറന്‍സി കൈപ്പറ്റുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധം

