കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2023ലെ ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് നിലവില്‍ 10 ന് അവസാനിക്കും. 14,227 അപേക്ഷകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ഇതില്‍ 70 വയസ്സ് വിഭാഗത്തില്‍ 1119 പേരും, മെഹ്‌റമില്ലാത്ത സ്ത്രീകളുടെ (45 വയസ്സിന് മുകളില്‍) വിഭാഗത്തില്‍ 2049 പേരും ജനറല്‍ വിഭാഗത്തില്‍ 11059 അപേക്ഷകളുമാണ് ലഭിച്ചത്.
ഹജ്ജ് അപേക്ഷ മാര്‍ച്ച് 10 ന് അവസാനിക്കും
Tags: hajj