X

ഗ്യാസ് വിലവർദ്ധന: ഒന്നും പറയാതെ കേന്ദ്രമന്ത്രി.

പാചകഗ്യാസ് വിലവർദ്ധനയെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി ബി.ജെ.പി കേരള പ്രഭാരിയും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കർ.ആലുവയിൽ ന്യൂനപക്ഷ മോർച്ചയുടെ പരിപാടിക്കിടെയാണ് മാധ്യമ പവർത്തകർ കേന്ദ്രമന്ത്രിയോട് ചോദ്യവുമായി എത്തിയത്.
ഗ്യാസ് വില വർദ്ധനവിനെ കുറിച്ച് ചോദിച്ചപ്പോൾ കേരള സർക്കാർ പെട്രോളിന് സർചാർജ് ഏർപ്പെടുത്തിയതിനെ കുറിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
ഗാർഹിക സിലിണ്ടറി 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് ഇന്ന് കൂട്ടിയത്.

webdesk13: