X
    Categories: indiaNews

വിവാഹവേദിയില്‍ കത്തികളുമായി അതിഥികളുടെ നൃത്തം; ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു

വിവാഹ വേദിയില്‍ കത്തികളുമായി ന്യത്തം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കുത്തികൊലപ്പെടുത്തി. ബിഹാറിലെ സുപോള്‍ ജില്ലയില്‍ ചൊവാഴ്ച രാത്രിയാണ് സംഭവം. ലാലന്‍ മുഖിയ എന്ന യുവവാണ് കൊല്ലപ്പെട്ടത്.ചോര വാര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

വരന്റെ ഭാഗത്ത് നിന്നുള്ളവര്‍ കത്തി ഉപയോഗിച്ച് ന്യത്തം ചെയ്തത് വധുവിന്റെ ഭാഗത്ത് നിന്നുള്ളവര്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയത്. സംഭവത്തിന് ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനയില്ല.

webdesk11: