യാത്ര ചെയ്യാന്‍ 85 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍.രാജ്ഭവന്‍ രേഖാമൂലം ഇക്കാര്യം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
85 ലക്ഷം രൂപ ഇതിനായി ആവശ്യപ്പെട്ടിട്ടുണ്ട്.നിലവിലെ വാഹനം ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടിയിട്ടുണ്ട്.നിലവില്‍ ഇത് സര്‍ക്കാര്‍ പരിഗണനയിലാണ്.വിഐപി വാഹങ്ങള്‍ ഒരുലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റണം എന്നതാണ് പ്രോട്ടോക്കോള്‍
ഗവര്‍ണര്‍ സര്‍ക്കാര്‍ വടംവലിക്കിടെയാണ് ഇത്തരമൊരു ആവശ്യം എന്നത് ശ്രദ്ദേയമാണ്.