ഇന്ത്യയില്‍ ജനിച്ചിട്ടുള്ളവരെല്ലാം ഹിന്ദുക്കളാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ഹിന്ദുവെന്ന് വിളിക്കണം. ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്തെ ജനിച്ചവരെ നിര്‍ണ്ണയിക്കുന്ന പദമാണെന്നും അദ്ദേഹം പറഞ്ഞു.
‘തന്നെ ഹിന്ദുവെന്ന് വിളിക്കണം’, ഗവര്‍ണര്‍; ‘ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കള്‍’
Ad


Related Post