തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കം പ്രതികൂട്ടിലായ സ്വര്‍ണകടത്ത് കേസ് നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. പി.ടി തോമസ് എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി ഓഫീസ് സംശയത്തിന്റെ നിഴലിലായ സംഭവം സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷആവശ്യം. സംസ്ഥാനചരിത്രത്തില്‍ ആദ്യമാണ് ഇത്തരമൊരു സംഭവമെന്ന് പ്രതിപക്ഷം നോട്ടീസില്‍ പറയുന്നു.
- 4 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
main stories