നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടു പേരില്‍ നിന്നായി 97 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ യാസിറും ദുബൈയില്‍ നിന്നെത്തിയ ഫസലുമാണ് പിടിയിലായത്. ശരീരത്തില്‍ ക്യാപ്‌സൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍തോതില്‍ സ്വര്‍ണം പിടികൂടിയിരുന്നു.
നെടുമ്പാശ്ശേരി വിമനാത്താവളത്തില്‍ 97 ലക്ഷം രൂപയുടെ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശികള്‍ പിടിയില്‍
Related Post