X

സ്വര്‍ണവില കൂടി; 43,500ല്‍ താഴെ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. തുടര്‍ച്ചയായി നാലു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് പവന് 80 രൂപ ഉയര്‍ന്ന് 43,360 രൂപയായി.

ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5420 രൂപയായി.

webdesk11: