X

സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധന

സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപ കൂടി 36,880 രൂപയായി.ഗ്രാമിന് 20 രൂപ കൂടി 4620 രൂപയായി.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്.

കഴിഞ്ഞ ദിവങ്ങളിലും സ്വര്‍ണ്ണത്തിന് വില വര്‍ധന രേഖപ്പെടുത്തിയിരുന്നു.കഴിഞ്ഞ ദിവസമാണ് 560 രൂപ സ്വര്‍ണ്ണത്തിന് കൂടിയത്. സ്വര്‍ണ്ണ വിലയുടെ വിലകയറ്റം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടതല്‍ പേര്‍ എത്തുന്നുണ്ട്.

 

Test User: