HomepageNews webdesk11 1 year ago Categories: keralaNews സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ 440 രൂപയുടെ ഇടിവ് സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു.പവന് 200 രൂപ കുറഞ്ഞ് 44,120 രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 5515 രൂപയായി.ഈ മാസത്തില്‍ തുടക്കത്തില്‍ 43,320 രുപയായിരുന്നു സ്വര്‍ണ വില മണിപ്പൂര്‍ ലൈംഗികാതിക്രമം; ഒരാള്‍ കൂടി അറസ്റ്റില്‍ » « ആലപ്പുഴയില്‍ കാറിന് തീപിടിച്ചു; ഫയര്‍ഫോഴ്സെത്തി തീയണച്ചപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം Tags: gold rate webdesk11: Related Post എൻ.ഡി.എ ഘടകകക്ഷിയായ പി.എം.കെയിൽ പൊട്ടിത്തെറി: ഡോ. അൻപുമണി രാമദാസും പിതാവും തമ്മിൽ വാക്കേറ്റം പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില ഉയരും ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു