X

സ്വര്‍ണ വില കുറഞ്ഞു; പവന് 400 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 37200 രൂപയായി. ഗ്രാമിന് 50 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ 18 ദിവസത്തിനിടെ സ്വര്‍ണത്തിന് 1300 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 13ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38520 രൂപയില്‍ എത്തിയിരുന്നെങ്കിലും പിന്നീട് തുക കുറയുന്ന കാഴ്ചയാണുണ്ടായത്.

Chandrika Web: