സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുത്തനെകൂടി.പവന് 800 രൂപ വര്‍ധിച്ച് 38,160 രൂപയായി.ഗ്രാമിന് 100 രൂപ വര്‍ധിച്ച് 4770 രൂപയായി.
യുക്രൈനില്‍ റഷ്യ യുദ്ധം കടുപ്പിച്ചതാണ് സ്വര്‍ണ്ണ വില കുത്തനെ ഉയരാന്‍ ഇടയാക്കിയത്.സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്ണ്ണനിക്ഷേപത്തിലേക്ക് ഒരുപാട് പേര് എത്തിയതാണ് സ്വര്‍ണ്ണ വില ഉയരാന്‍ ഇടയാക്കിയ മറ്റൊരു കാരണം.