സംസ്ഥനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 520 രൂപയാണ് ഇന്ന് വര്‍ധിച്ചത്.ഇതോടെ പവന് 37,600 രൂപയായി.ഗ്രാമിന് 65 രൂപ കൂടി 4700 രൂപയായി.
ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് വിപണിയില്‍ പ്രതിഫലിച്ചത്.റഷ്യയുടെ യുക്രൈന് അധിനിവേശത്തെത്തുടര്‍ന്നുള്ള തകര്‍ച്ചയില്‍നിന്ന് വെള്ളിയാഴ്ച തിരിച്ചുകയറിയ വിപണി ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
വരും ദിവസങ്ങളിലും ചാഞ്ചാട്ടം തൂടരാന്‍ തന്നെയാണ് സാധ്യത.