X

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച സ്വര്‍ണം പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും കുറഞ്ഞിരുന്നു. ഇതൊടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4980 രൂപയും പവന് 39840 രൂപയുമായാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.

 

Test User: