X

സ്വര്‍ണ വിലയില്‍ വര്‍ധന

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നു ദിവസത്തെ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 36760 രൂപയായി. 4595 രൂപയാണ് ഇന്നത്തെ ഗ്രാം വില. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 760 രൂപ കുറഞ്ഞിരുന്നു.

Chandrika Web: