X

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ രണ്ടാം ദിവസവും മാറ്റമില്ല

സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 41,400 രൂപയും ഗ്രാമിന് 5,175 രൂപയുമാണ് ഇന്നത്തെ വില. മാര്‍ച്ച് ഒന്നിന് 41,280 രൂപയായിരുന്നു ഒരു പവന്റെ വില. രണ്ടാം തിയതി വില 41,400 രൂപയിലെത്തി.

webdesk14: