HomepageMore webdesk14 2 years ago Categories: keralaMore സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് പവന് 42,480 രൂപ. ഗ്രാമിന് 50 രൂപ ഇടിഞ്ഞ് 5310 രൂപയായി. ഇന്നലെ പവന് വില 480 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ വില സര്‍വകാല റെക്കോര്‍ഡായ 42,880ല്‍ എത്തി. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിക്കണം » « എഞ്ചിനില്‍ തീ: എയര്‍ഇന്ത്യ എക്സ്പ്രസ് അബുദാബിയില്‍ തിരിച്ചിറക്കി Tags: goldkeralarate webdesk14: Related Post ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ അപകടം; ‘മൃദംഗ വിഷൻ’ സിഇഒ അറസ്റ്റിൽ തൃശൂർ കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്കൂട്ടറില്‍ നിന്ന് തെറിച്ച് ലോറിക്കടിയിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം