HomepageNews Test User 3 years ago Categories: keralaNews സ്വർണ്ണവില ഈ മാസത്തെ ഉയർന്ന നിലയിൽ സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന.പവന് 80 രൂപ കൂടി 35,880 രൂപയായി.ഗ്രാമിന് 10 രൂപ കൂടി 4485 രൂപയായി.കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയിൽ ആണ് ഇന്ന് മാറ്റം വന്നിരിക്കുന്നത്. മോന്‍സനുമായുള്ള ബന്ധം; ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച് » « കോട്ടയത്ത് പീഡനത്തിനിരയായ 10 വയസുകാരിയുടെ അച്ഛൻ മരിച്ച നിലയിൽ Test User: Related Post ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബുംറ 2019ലെ പ്രളയം; ദുരിതാശ്വാസ തുക തിരിച്ചു നല്കാന് നൂറിലധികം കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ച് റവന്യു വകുപ്പ് എം.ടിയുടെ സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന്