സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി. പവന് 120 രൂപ ഉയര്‍ന്ന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 42,120 രൂപയായി. ഗ്രാമിന് 15 രൂപയുംവച്ച് കൂടി. 5265 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ ആരംഭത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില. സ്വര്‍ണവില 42,000 കടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.