X

സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ധന

സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ധന.പവന് 320 രൂപ കൂടി 36,080 രൂപയായി.ഗ്രാമിന് 40 രൂപ കൂടി 4510 രൂപയായി..ഇന്നലെയും സ്വര്‍ണ്ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

 

Test User: