X

സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 21,040 രൂപയായി. ഗ്രാമിന് 2630 രൂപയാണ് വില. ഇന്നലെ സ്വര്‍ണ്ണവില 20,960 രൂപയായിരുന്നു.

നോട്ട് പിന്‍വലിക്കലിന് ശേഷം സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്വര്‍ണ്ണവില വര്‍ദ്ധിക്കുകയാണ്. 160 രൂപ വര്‍ദ്ധിച്ച് ഇന്നലെ 20960 രൂപയായിരുന്നു സ്വര്‍ണ്ണവില.

chandrika: