HomepageNews webdesk11 2 years ago Categories: keralaNews സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന സ്വര്‍ണ വിലയില്‍ വര്‍ധന.തുടര്‍ച്ചയായ രണ്ടാം ദിനമാണ് വര്‍ധന സംഭവിക്കുന്നത്.പവന് 80 രൂപ കൂടി 44,760 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 5595 രൂപയായി. കഴിഞ്ഞ ദിവസവും സ്വര്‍ണത്തിന് 160 രൂപ കൂടിയിരുന്നു. കൊച്ചി വാട്ടർ മെട്രോ പൊതുജനങ്ങൾക്കുള്ള സർവ്വീസ് തുടങ്ങി » « മഅ്ദനിയുടെ വരവ് നീളുന്നു: ഇന്ന് കോടതിയെ സമീപിക്കും webdesk11: Related Post ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ, ജാമ്യഹർജി അടിയന്തരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമെന്ന് ഹൈക്കോടതി ശബരിമല മകരവിളക്ക്: ഗവിയിൽ യാത്രാനിയന്ത്രണം; കാനനപാതയിൽ 14 വരെ പ്രവേശനമില്ല തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണം: പരിക്കേറ്റയാള്‍ മരിച്ചു