X

സ്വര്‍ണ വില കൂടി, വീണ്ടും 44,000ല്‍

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 240 രൂപ കൂടി 44000 ലെത്തി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5500 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

webdesk11: