സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 44,000 തൊട്ടു.ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 44,000 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 5500 രൂപായയി. കഴിഞ്ഞ ദിവസം 480 രൂപ സ്വര്‍ണത്തിന് കൂടിയിരുന്നു.
വീണ്ടും 44,000 തൊട്ട് സ്വര്‍ണവില; രണ്ടുദിവസത്തിനിടെ കൂടിയത് 640 രൂപ
Related Post