X

സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. 160 രൂപ വര്‍ധിച്ച് പവന് 20960 രൂപയായി ഉയര്‍ന്നു. 2620 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഇന്നലെ 120 രൂപ കൂടി പവന് 20800 രൂപയായിരുന്നു.

chandrika: