സംസ്ഥാനത്ത് സ്വര്‍ണ വില തിരിച്ചു കയറി. പവന് 480 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 43,840 രൂപയായി. ഗ്രാമിന് 60 രൂപ കൂടി 5480 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ ഇടിഞ്ഞിരുന്നു.
സ്വര്‍ണവില തിരിച്ചുകയറി; വീണ്ടും 44,000ലേക്ക്
Tags: gold
Related Post