HomepageMore webdesk14 2 years ago Categories: keralaMoneyMore സ്വര്‍ണവില കുറഞ്ഞു; പവന് വില 42000 രൂപ സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണത്തിന്റെ വില 42,000 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5250 രൂപയിലെത്തി. ഈ മാസത്തിന്റെ തുടക്കത്തില്‍ 42,200 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് ഇത് 42,880 രൂപയായി ഉയര്‍ന്നു. ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു; പാക് പൗരന് അറസ്റ്റില്‍ » « വള്ളംകളി മത്സരത്തിനിടെ തര്‍ക്കം; പിന്നീട് നടന്നത് കൂട്ടയടി, ചിതറിയോട്ടം; നിരവധി പേര്‍ക്ക് പരിക്ക് Tags: goldtodays gold rate webdesk14: Related Post കുന്നംകുളം വിവേകാനന്ദ കോളജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി; 4 പേർക്ക് പരിക്ക് മീനങ്ങാടിയിൽ നിർമാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് ഒരാൾ മരിച്ചു എംഎസ് സൊല്യൂഷന്‍സില്‍ ആറ് മണിക്കൂര്‍ പരിശോധന; ലാപ്ടോപ്പുകളും രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു