X

സ്വര്‍ണ വിലയില്‍ വര്‍ധന

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപ കൂടി 42320 രൂപയായി.ഗ്രാമിന് 15 രൂപ കൂടി 5290 രൂപയായി.

 

webdesk11: