സ്വര്‍ണ വിലയില്‍ വര്‍ധന

രണ്ട് ദിവസത്തെ വിലയിടിവിന് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. പവന് 80 രൂപ കൂടി 41,120 രൂപയായി. ഗ്രാമിന് 5140 രൂപയായി.

രണ്ട് ദിവസമായി 120 രൂപ വീതം സ്വര്‍ണത്തിന് കുറഞ്ഞിരുന്നു.ഇതിന് ശേഷമാണ് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായത്.

webdesk11:
whatsapp
line