X

സ്വര്‍ണ വിലയില്‍ വര്‍ധന

സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് വില 5,160 രൂപയിലെത്തി. പവന് 240 വര്‍ധിപ്പിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,280 രൂപയാണ്.

webdesk11: