HomepageNews Test User 2 years ago Categories: keralaNews സ്വര്‍ണ വില വീണ്ടും മുകളിലേക്ക് സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു.ഇന്ന് പവന് 280 രൂപ വര്‍ധിച്ച് 38,840 രൂപയായി.ഗ്രാമിന് 35 രൂപ വര്‍ധിച്ച് 48,55 രുപയായി.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.10 ദിവസത്തിനിടെ 1960 രൂപയാണ് കൂടിയത്. ഗിന്നസ് റെക്കോര്‍ഡില്‍ മുത്തമിട്ട് ഖത്തര്‍ ; ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ബൂട്ട് » « ഖത്തര്‍ ലോകകപ്പിന് ടീം ചന്ദ്രിക Test User: Related Post കുന്നംകുളം വിവേകാനന്ദ കോളജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി; 4 പേർക്ക് പരിക്ക് മീനങ്ങാടിയിൽ നിർമാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് ഒരാൾ മരിച്ചു എംഎസ് സൊല്യൂഷന്‍സില്‍ ആറ് മണിക്കൂര്‍ പരിശോധന; ലാപ്ടോപ്പുകളും രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു