HomepageNews Test User 2 years ago Categories: keralaNews സ്വര്‍ണവില കൂടി; ഒന്‍പത് ദിവസത്തിനിടെ 700 രൂപയുടെ വര്‍ധന സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 320 രൂപയാണ് വര്‍ധിച്ചത്.ഇതൊടെ പവന് 38,360 രൂപയായി.ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4795 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.കഴിഞ്ഞ ദിവസം സ്വര്‍ണ്ണ വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി » « മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന് Test User: Related Post ക്രൂരത കുരുന്നുകളോടും; അങ്കണവാടിയിലെ പാലും മുട്ടയും നിര്‍ത്തലാക്കി സര്‍ക്കാര്‍ കാലിക്കറ്റ് വഴി ഹജ്ജ്; ഉയര്‍ന്ന വിമാനക്കൂലി ഈടാക്കുന്നത് തടയണം 13ാം വയസ്സുമുതല്‍ പീഡനത്തിനിരയായെന്ന പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍ 40 പേര്‍ക്കെതിരേ പോക്സോ കേസ്