HomepageNews Chandrika Web 3 years ago Categories: keralaNews സ്വര്‍ണ്ണവിലയില്‍ ഇടിവ് സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്.പവന് 120 രൂപ കുറഞ്ഞ് 38,720 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 4840 ആയി. ഇന്നലെ പവന് 440 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പട്യാല സംഘര്‍ഷം: മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി » « പിസി ജോര്‍ജ്ജിന്റെ മുസ്ലിം വിരുദ്ദ വര്‍ഗീയ പ്രഭാഷണം; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്കി യൂത്ത്ലീഗ് Chandrika Web: Related Post അബുദാബിയില്‍ നാടകോത്സവത്തിന് തുടക്കമായി വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കിലും ബാഗേജിലും പ്രത്യേക ഇളവുകളുമായി എയര്‍ഇന്ത്യ തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർ പ്ലസ് വൺ വിദ്യാർഥിയെ ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ച്