X

സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇന്ന് ഇടിവ്.പവന് 560 രൂപയാണ് കുറഞ്ഞത്.ഇതോടെ ഒരു പവന് സ്വര്‍ണ്ണത്തിന് 39,320 രൂപയായി.ഗ്രാമിന് 70 രൂപ കുറഞ്ഞ് 4915 രൂപയായി.

കഴിഞ്ഞ രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണ വിലയാണ് ഇന്ന് കുറഞ്ഞത്.ഈ മാസത്തിന്റെ തുടക്കത്തില്‍ 34,480 രൂപയായിരുന്നു വില.

Chandrika Web: