X

സ്വര്‍ണവിലയില്‍ വര്‍ധന; 360 രൂപ ഉയര്‍ന്നു

തുടര്‍ച്ചയായി കുറവ് സംഭവിച്ച സ്വര്‍ണ്ണ വിലയില്‍ ഇന്ന് മുന്നേറ്റം.പവന് 360 രൂപ വര്‍ധിച്ച് 38,480 രൂപയായി.ഗ്രാമിന് 45 രൂപ കൂടി 4810 രൂപയായി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ്ണ വിലയില്‍ ഇടിവാണ് കണ്ടുകൊണ്ടിരുന്നത്.മൂന്നാഴ്ചക്കിടെ ഏകദേശം 2500 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയരുന്നത്.

Test User: