X
    Categories: keralaNews

സ്വര്‍ണ വില വീണ്ടും മുകളിലേക്ക്; രണ്ടു ദിവസം കൊണ്ടു കൂടിയത് 680 രൂപ

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വര്‍ധന.ഇന്ന് പവന് 200 രൂപ കൂടി 38,560 രൂപയായി.ഗ്രാമിന് 25 രൂപ കൂടി 4820 രൂപയായി.

ഇന്നലെ പവന് 480 രൂപ ഉയര്‍ന്നിരുന്നു.രണ്ട് ദിവസം കൊണ്ട് 680 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

 

 

Chandrika Web: