X

സ്വര്‍ണ്ണ വിലയില്‍ ഇടിവ്; ഒരാഴ്ചക്കിടെ 2700 രൂപ കുറഞ്ഞു

സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഇടിവ്.പവന് 240 രൂപ കുറഞ്ഞ് 37,840ല്‍ എത്തി.ഗ്രാമിന് 30 രൂപ കുറഞ്ഞ് 4730 രൂപയായി.

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അനിശ്ചിതത്വം ഉടലടുത്തതോടെ സ്വര്‍ണ്ണ വില കുത്തനെ ഉയര്‍ന്നിരുന്നു.എന്നാല്‍ ഓഹരി വിപണി സാധാരണ നിലയില്‍ വന്നതോടെ സ്വര്‍ണ്ണ വില കുറയുന്നതയാണ് കാണനായത്.

വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത തള്ളിക്കളയാനിവില്ലെന്ന് വിപണി വ്യത്തങ്ങള്‍ പറയുന്നു.

Test User: