സംസ്ഥനത്ത് സ്വര്‍ണ്ണ വിലയില്‍ കുറവ്. പവന് 200 രൂപ കുറഞ്ഞ് 36,800 രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 4600 രൂപയായി.ഇന്നലെയും സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നിരുന്നു.ഇന്നലെ 280 രൂപയായിരുന്നു സ്വര്‍ണ്ണ വിലയില്‍ കൂടിയത്.
യുക്രൈനില്‍ യുദ്ദഭീതിയെ തുടര്‍ന്നുണ്ടാവുന്ന പ്രതിസന്ധിയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.