HomepageNews Test User 3 years ago Categories: keralaNews സ്വര്‍ണ്ണ വിലയില്‍ വര്‍ധന സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 280 രൂപ കൂടി 37,000 രൂപയായി.ഗ്രാമിന് 35 രൂപ കൂടി 4625ല്‍ എത്തി. ഏതാനും ദിവസങ്ങളായി സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്.യുക്രൈന് പ്രതിസന്ധികളാണ് രാജ്യന്തര മൂലധന വിപണിയില്‍ പ്രതിഫലിക്കുന്നത്. യാത്ര ചെയ്യാന്‍ പുതിയ ബെന്‍സ് വേണമെന്ന് ഗവര്‍ണര്‍ » « കുട്ടികള്‍ക്കുള്ള കോര്‍ബേവാക്സിന് അംഗീകാരം Test User: Related Post അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് HMPV സ്ഥിരീകരിച്ചു അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധം തുടരുന്നു; പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ആർ.പി രവീന്ദ്രൻ സ്മാരക ഹസ്ത പുരസ്കാരം അഡ്വ ടി. സിദ്ദീഖ് എം.എൽ.എക്ക്