HomepageNews Test User 3 years ago Categories: keralaNews മൂന്നാം ദിവസവും സ്വര്‍ണ വില കൂടി; പവന് 36,440 രൂപ തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 120 രൂപ കൂടി 36,440 രൂപയായി.ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4555 രൂപയായി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണ്ണ വില ഇപ്പോള്‍. ബാബുവിനെ ആശുപത്രിയിലെത്തിച്ചു; ആരോഗ്യനില തൃപ്തികരം » « ഡോ. എം. ഗംഗാധരന്: ചരിത്രത്തോടൊപ്പം സഞ്ചരിച്ച വിജ്ഞാനകോശം Test User: Related Post സ്വര്‍ണവില മേലോട്ട് തന്നെ; 59,000-ത്തിലേക്ക് കുതിക്കുന്നു ഗൗരി ലങ്കേഷ് വധക്കേസിലെ അവസാന പ്രതിക്കും ജാമ്യം തര്‍ക്ക മന്ദിരങ്ങളെ മസ്ജിദ് എന്നുവിളിക്കരുത്, സാംഭാലില്‍ കാണുന്നതെല്ലാം സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു’: വിവാദ പ്രസ്താവനവുമായി യോഗി