സ്വര്‍ണ്ണ വിലയില്‍ കുറവ്.പവന് 320 രൂപയാണ് കുറഞ്ഞത് ഇതോടെ പവന് 36,400 രൂപയായി.ഗ്രാമിന് 40 രൂപ കുറഞ്ഞ് 4550 രൂപയായി.ഏതാനും ദിവസങ്ങളായി സ്വര്‍ണ്ണ വിലയില്‍ ഉയര്‍ച്ചയുണ്ടായിരുന്നു.ഈ മാസത്തെ ഉയര്‍ന്ന വില ഇന്നലെ രേഖപ്പെടുത്തിയതായിരുന്നു.36,270 രൂപയായിരുന്നു ഇന്നലെ വില.