സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു.ഗ്രാമിന് 25 രൂപ കുറഞ്ഞ് ഇന്ന് 4575 രൂപയായി.പവന് 200 രൂപ കുറഞ്ഞ് 36,600 രൂപയായി.ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണ വിലയെ സ്വധീനിക്കുന്നത്.
സ്വര്‍ണ്ണ വില തഴേക്ക്;പവന് 200 രൂപ കുറഞ്ഞു
Related Post